plate - meaning in malayalam

നാമം (Noun)
ചിത്രഫലകം
ഫലകം
ലോഹകവചം
പൊന്നോ വെള്ളിയോ കൊണ്ട്‌ പ്ലെയ്‌റ്റു ചെയ്‌ത വസ്‌തുക്കള്
സമ്മാനമായി നല്‍കുന്ന കപ്പ്
സ്വര്‍ണ്ണത്തളിക
ക്രിയ (Verb)
ചെമ്പടിക്കുക
തകിടു പൊതിയുക
തകിടടിക്കുക
ഇരുമ്പു കവചം ധരിക്കുക
ലോഹപ്പലകയടിക്കുക
വെള്ളിപ്പൂച്ചു സാധനം കൊണ്ടലങ്കരിക്കുക
വിശേഷണം (Adjective)
നെഗറ്റീവായുപയോഗിക്കാവുന്ന
തരം തിരിക്കാത്തവ (Unknown)
പിഞ്ഞാണം
ആവരണം ചെയ്യുക
തകിട്
തട്ട്
താലം
തളിക
പാത്രം
പരന്ന ലോഹത്തകിട്
പരന്ന കവചം