physical - meaning in malayalam

വിശേഷണം (Adjective)
ഇന്ദ്രിയഗോചരമായ
നൈസര്‍ഗികമായ
കായികമായ
പ്രകൃതിധര്‍മ്മപ്രകാരമുള്ള
ശരീരപ്രകൃതിയെ സംബന്ധിച്ച
പദാര്‍ത്ഥവിജ്ഞാനപരമായ
തരം തിരിക്കാത്തവ (Unknown)
മൂര്‍ത്തമായ
ഭൗതികമായ
ശാരീരികമായ
ജഡമായ
സ്ഥൂലമായ
പ്രകൃതിശാസ്ത്രവിഷയകമായ