petrify - meaning in malayalam
- നാമം (Noun)
- കല്ലായിത്തീരക
- ക്രിയ (Verb)
- ജഡീകരിക്കുക
- കല്ലിപ്പിക്കുക
- കല്ലായി മാറ്റുക
- കഠിപ്പെടുത്തുക
- അത്ഭുതമോ ഭീതിയോ മൂലം സ്‌തംഭിപ്പിക്കുക
- നിശ്ചേതനമാക്കുക
- കല്ലാക്കുക
- സംഭീതമാക്കുക
- കഠിനപ്പെടുത്തുക
- സ്‌തംഭിച്ചുപോവുക
- കല്ലായി മാറുക
- തരം തിരിക്കാത്തവ (Unknown)
- മരവിപ്പിക്കുക
- കഠിനീകരിക്കുക
- കല്ലുപോലെ ആയിത്തീരുക
- അത്ഭുതസ്തബ്ധമാക്കുക