peg - meaning in malayalam

നാമം (Noun)
മരയാണി
കെട്ടുകുറ്റി
ഭാരയഷ്‌ടി
ഒരു മദ്യ അളവ്
കോട്ടും മറ്റും തൂക്കിയിടാനുള്ള കുറ്റി
ക്രിയ (Verb)
കഠിനമായധ്വാനിക്കുക
കുറ്റി തറയ്‌ക്കുക
ചരക്ക്‌ നിശ്ചിതവിലയ്‌ക്ക്‌ വാങ്ങിയോ വിറ്റോ വില നിയന്ത്രണത്തില്‍ കൊണ്ടുവരിക
തരം തിരിക്കാത്തവ (Unknown)
അടിസ്ഥാനം
ആണി
ആപ്പ്
മരആണി
കെട്ടുകുറ്റിമദ്യം കുടിക്കുന്നതിനുള്ള ഒരു അളവ്
മദ്യഅളവ്