peddle - meaning in malayalam
- ക്രിയ (Verb)
- വീടുതോറും നടന്നു വില്‍പന നടത്തുക
- ചുറ്റിനടന്ന് കച്ചവടം ചെയ്യുക
- കൊണ്ടുനടന്നു വില്‍ക്കുക
- നിയമവിരുദ്ധമായി മയക്കുമരുന്ന് വില്‍ക്കുക
- തരം തിരിക്കാത്തവ (Unknown)
- നിസ്സാരമാക്കുക
- ചില പ്രത്യേക ആശയങ്ങള്‍ പ്രചരിപ്പിക്കുക
- കൊണ്ടുനടന്നു വില്‍ക്കുക
- നിയമവിരുദ്ധമായി (മയക്കു) മരുന്നു വില്‍ക്കുക