pedant - meaning in malayalam

നാമം (Noun)
പണ്‌ഡിതമ്മന്യന്
വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തില്‍ പിടിച്ചു നില്‍ക്കുന്ന ആള്
വിദ്യാനാട്യക്കാരന്
പഠിപ്പിക്കുമ്പോഴോ പഠിക്കുമ്പോഴോ ഏറ്റവും ചെറിയ കാര്യങ്ങളിലോ നിയമങ്ങളിലോ വളരെയധികം ശ്രദ്ധ പതിപ്പിക്കുന്ന ആള്
വിശേഷണം (Adjective)
പണ്‌ഡിതനാട്യക്കാരനായ
വിദ്യാഡംഭിയായ
തരം തിരിക്കാത്തവ (Unknown)
അധ്യാപകന്‍
പ്രബോധകന്‍
വിദ്യാഗര്‍വ്വിതന്‍
അധ്യാപകന്
പ്രബോധകന്
വിദ്യാഗര്‍വ്വിതന്