peach - meaning in malayalam

നാമം (Noun)
പീച്ചുമരം
ഒരു മാംസളഫലം
പീച്ച്‌പഴം
പീച്ച്‌ പഴത്തിന്റെ നിറം
ക്രിയ (Verb)
കൂട്ടുകാരനെ ഒറ്റുകൊടുക്കുക
വിശേഷണം (Adjective)
മഞ്ഞയും ഇളം ചുവപ്പും കലര്‍ന്ന (പീച്ച്‌ പഴത്തിന്റെ) നിറമുള്ള
തരം തിരിക്കാത്തവ (Unknown)
ഒറ്റിക്കൊടുക്കുക
പീച്ച്മരം
ബദാം വര്‍ഗ്ഗപഴം
ചുവപ്പുകലര്‍ന്ന മഞ്ഞനിറമായ പാടലവര്‍ണ്ണംകുറ്റം ചുമത്തുക