vanmaram

patch - meaning in malayalam

Meanings for patch

noun
ഒരടയാളം
ഒരു കഷണം തുണി
ഒരു പ്രദേശം
തുണ്ടുനിലം
പറമ്പ്
മറുക്
മുറിവിന്മേല്‍ വെച്ചു കെട്ടുന്ന സാധനം
മുറിവിന്റെ മേലൊട്ടിക്കുന്ന പ്ലാസ്റ്റര്
വലുതോ ക്രമരഹിതമോ ആയ വ്യതിരിക്തസ്ഥലം
വസ്‌ത്രഖണ്‌ഡം
verb
ഒരു കഷണം ചേര്‍ത്ത്‌ കേടുതീര്‍ക്കുക
ഒരുമിച്ചു ചേര്‍ക്കുക
ഓട്ടിച്ചേര്‍ക്കുക
കീറല്‍ നീക്കുക
താല്‍ക്കാലികമായി കേടുപോക്കുക
തുണ്ടുകള്‍ കൂട്ടിത്തയ്‌ക്കുക
തുണ്ടുവച്ചു തയ്‌ക്കുക
പെട്ടെന്ന്‌ മാറ്റം വരുത്തുക
unknown
ഒരു മുറിവിനുമേല്‍ വെച്ചുകെട്ടുന്ന സാധനം
കണ്ടം
കണ്ണിനുമേല്‍ വെച്ചുകെട്ടുന്ന ഒരു പാഡ്(കട്ടിത്തുണി)
കേടുവന്ന കണ്ണിനെ രക്ഷിക്കാന്‍ ധരിക്കുന്ന പാഡ്
കോമാളി
തുണിത്തുണ്ട്
തുണ്ടുഭൂമിവിദൂഷകന്
വികടന്
ശകലം