pat - meaning in malayalam

നാമം (Noun)
മൃദുപ്രഹരം
തടവല്
തലോടല്
ക്രിയ (Verb)
തടവുക
തലോടുക
സ്‌നേഹത്തോടെ തലോടുക
ക്രിയാവിശേഷണം (Adverb)
സമയോചിതമായി
തലോടല്
വിശേഷണം (Adjective)
സമയോചിതമായ
തരം തിരിക്കാത്തവ (Unknown)
തടവല്‍
തലോടല്‍
തട്ടുക
തക്ക
തട്ട്
പറ്റിയ
ഒരു അയര്‍ലന്‍ഡുകാരണ വിളിക്കുന്ന പരിഹാസപ്പേര്സ്നേഹത്തോടെ കൈകൊണ്ട് തട്ടുക
തട്ടിപ്പരത്തുക