parachute - meaning in malayalam

നാമം (Noun)
അധികം ഉയരത്തുനിന്ന്‌ അപായം കൂടാതെ താഴെയിറങ്ങുവാനുപയോഗിക്കുന്ന കുടപോലുള്ള ഉപകരണം
അവരോഹിണി
ക്രിയ (Verb)
പാരച്യൂട്ടുപയോഗിച്ചു വിമാനത്തില്‍നിന്നും മറ്റും നിലത്തിറങ്ങുക
ഇറക്കപ്പെടുക
പാരച്യൂട്ട്‌ വഴി താഴത്തിറങ്ങുക
തരം തിരിക്കാത്തവ (Unknown)
പാര്‌ച്യൂട്ട്
ആകാശക്കുട
പാരച്യൂട്ട്
ഛത്രരക്ഷ
പ്ലവഗോപകരണം