pall - meaning in malayalam

നാമം (Noun)
പുതപ്പ്
ശവമോ ശവമഞ്ചമോ മൂടുന്ന തുണി
ചരമാവരണം
ശവക്കച്ച
ശവാച്ഛാദനം
ക്രിയ (Verb)
അനാകര്‍ഷകമാക്കുക
വിരസമോ അനാകര്‍ഷകമോ ആയിത്തീരുക
അനാകര്‍ഷകമാകുക
മുഷിപ്പനാകുക
തരം തിരിക്കാത്തവ (Unknown)
വിരസമാക്കുക
മുഷിപ്പനാക്കുക
പുറങ്കുപ്പായം
മൂടുതുണി
ശവത്തിന്‍റെ മൂടുതുണി
മേലങ്കിവിരസമാക്കുക
നീര്‍ജ്ജീവമാകുക