paint - meaning in malayalam

നാമം (Noun)
ഗാത്രാനുലേപനം
ഒരു പ്രതലത്തിന്‌ നിറം കൊടുക്കുന്ന വസ്‌തു
ചിത്രം വരയ്‌ക്കാനുപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ളള ചായം
നഖത്തിന്മേല്‍ ഇടുന്ന ചായം
മുഖത്തുതേക്കുന്ന സൗന്ദര്യവര്‍ദ്ധകവസ്‌തു
ക്രിയ (Verb)
നിറം കയറ്റുക
ചിത്രം വരയ്‌ക്കുക
ചായം ഇടുക
ചായം തേയ്‌ക്കുക
നിറം കൊടുക്കുക
തെളിച്ചു കാട്ടുക
സൗന്ദരിയവര്‍ദ്ധകവസ്‌തു ഉപയോഗിക്കുക
ചായം പിടിപ്പിക്കുക
തരം തിരിക്കാത്തവ (Unknown)
വര്‍ണ്ണം
ചായം
ചിത്രീകരിക്കുക
ചായ
ചായക്കട്ട
പെയിന്‍റ്