overcoat - meaning in malayalam
- നാമം (Noun)
- പുറം കുപ്പായം
- വസ്‌ത്രങ്ങള്‍ക്കു മീതെ ധരിക്കുന്ന കോട്ട്
- തരം തിരിക്കാത്തവ (Unknown)
- മേലങ്കി
- ബാഹ്യാവരണം
- പുറങ്കുപ്പായം
- തണുപ്പുകാലത്ത് പുറത്തിറങ്ങുന്പോള്‍ ചൂടിനുവേണ്ടി ഉളളില്‍ ധരിച്ച വസ്ത്രങ്ങള്‍ക്കു മീതെ ധരിക്കുന്ന കട്ടിയുളള കോട്ട്
- ഉളളിലെ ലോഹം സുരക്ഷിതമാക്കുന്നതിന് ചായംപൂശി നിര്‍മ്മിക്കുന്ന ആവരണം