ounce - meaning in malayalam
- നാമം (Noun)
- ആവെര്‍ഡപോയ്‌സ് പദ്ധതിയില്‍ ഒരു പൗണ്ടിന്റെ 16ല്‍ ഒരു ഭാഗം
- ഒരു ചെറിയ അളവ്
- തരം തിരിക്കാത്തവ (Unknown)
- അത്രയും തൂക്കം വരുന്ന വാറ്റുശുദ്ധജലത്തിന്‍ 62 ഫാരന്‍ഹൈറ്റു ചൂടുള്ളപ്പോള്‍ കാണുന്ന വ്യാപ്‌തം
- ഔണ്‍സ്
- ഒരു പൗണ്ട്
- തൂക്കത്തിന്‍റെ പതിനാറിലൊരു ഭാഗം