obdurate - meaning in malayalam

വിശേഷണം (Adjective)
അലിവില്ലാത്ത
നിര്‍ബന്ധബുദ്ധിയുള്ള
കഠോരമായ
ദുശ്ശാഠ്യമുള്ള
കര്‍ക്കശസ്വഭാവമുള്ള
കഠിന ചിത്തനായ
അനുതാപമില്ലാത്ത
തരം തിരിക്കാത്തവ (Unknown)
കഠിനാചിത്തന്‍ ആയ
പശ്ചാത്താപമില്ലാത്ത
കഠിനചിത്തനായ
വിട്ടുകൊടുക്കാത്ത
ദുശ്ശാഠ്യമുളള
മര്‍ക്കടമുഷ്ടിയുള്ള