neighbour - meaning in malayalam

നാമം (Noun)
അയല്‍ക്കാരന്
അയല്‍ക്കാരി
ഒരേ തെരുവിലോ ഗ്രാമത്തിലെ തൊട്ടടുത്ത നാട്ടിലോ ജീവിക്കുന്നയാള്
തൊട്ടടുത്ത വസ്‌തു
സമീപവാസി
തൊട്ടടുത്തിരിക്കുന്ന ആള്
വിശേഷണം (Adjective)
അയല്‍വാസിയായ
സൗഹാര്‍ദ്ധമനോഭാവമുള്ള
തരം തിരിക്കാത്തവ (Unknown)
അയല്‍ക്കാരന്‍
അയല്‍നാട്ടുകാരന്‍
തൊട്ടടുത്ത
അയല്‍വാസി
അയല്‍നാട്ടുകാരന്
അയല്‍ക്കാരിഅടുത്തിരിക്കുക
അടുത്തതാക്കുക