narrow - meaning in malayalam

ക്രിയ (Verb)
ക്ലിപ്‌തപ്പെടുത്തുക
കുറയ്‌ക്കുക
അകലം കുറയുക
വിശേഷണം (Adjective)
നേരിയ
സ്വപക്ഷാന്ധനായ
വിസ്‌താരം കുറഞ്ഞ
വീതി കുറവായ
കഷ്‌ടിച്ചുള്ള
കുടുസ്സായ
സങ്കുചിതബുദ്ധിയായ
സ്വാര്‍ത്ഥതയുള്ള
തരം തിരിക്കാത്തവ (Unknown)
ചുരുക്കുക
ഇടുങ്ങിയ
സങ്കുചിതമാക്കുക
ഞെരുക്കുക
ചുരുങ്ങിയ
പരിമിതമായ
സങ്കുചിതമായ