napalm - meaning in malayalam

നാമം (Noun)
ബോംബുകളിലും മറ്റും ഉപയോഗിക്കുന്നതും വളരെ വേഗത്തില്‍ തീ പിടിക്കുന്നതുമായ ഒരു പെട്രാളിയം കുഴമ്പ്
ബോംബു നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഒരു രാസപദാര്‍ത്ഥം
ആഗ്നേയ ബോംബുനിര്‍മ്മാണത്തില്‍ ഉപയോഗിക്കാന്‍ ഇതില്‍നിന്നും ഉണ്ടാക്കി എടുക്കുന്ന ഒരുതം പെട്രോള്
തരം തിരിക്കാത്തവ (Unknown)
ആഗ്നേയ ബോംബുനിര്‍മ്മാണത്തില്‍ ഉപയോഗിക്കാന്‍ ഇതില്‍നിന്നും ഉണ്ടാക്കി എടുക്കുന്ന ഒരുതം പെട്രോള്‍
അലൂമിനിയം
ദ്രാവകങ്ങള്‍ കൊഴുപ്പിക്കുവാന്‍ നാഫ്ത്തനിക് ആസിഡ്
മറ്റു ചില ആസിഡുകള്‍ മുതലായവ ചേര്‍ത്തുണ്ടാക്കുന്ന ഒരു സാധനം
ബോംബുകളില്‍ ഉപയോഗിക്കുന്നതും ഉഗ്രമായി കത്തുന്നതുമായ പെട്രോളിയം കുഴന്പ്