model - meaning in malayalam

നാമം (Noun)
നിര്‍മ്മിക്കാനുദ്ദേശിക്കുന്നതിന്റെ മാതൃകാരൂപം
മാതൃകാപ്രതിമ
മാതൃകാപദവി
ലളിതദൃഷ്‌ടാന്ത മാതൃകം
വസ്‌ത്രപ്രദര്‍ശനത്തിനായി നിയമിക്കപ്പെടുന്നയാള്
സ്വരൂപം
മാതൃകാരൂപം
ക്രിയ (Verb)
മാതൃക ഉണ്ടാക്കുക
ആകൃതിപ്പെടുത്തുക
മാതൃകാനിര്‍മ്മാണം ചെയ്യുക
രൂപമാക്കുക
വിശേഷണം (Adjective)
തികച്ചും അനുകരണീയതയുള്ള
തുണിക്കടകളിലെ മാതൃകയാള്
തരം തിരിക്കാത്തവ (Unknown)
തുണിക്കടകളിലെ മാതൃകയാള്‍
പ്രതിരൂപം
മാതൃക
പ്രതിമ
മാതൃകാപരമായ
പ്രതിച്ഛായ
ശരിപ്പകര്‍പ്പ്