merge - meaning in malayalam

ക്രിയ (Verb)
മുങ്ങിപ്പോകുക
ലയിച്ചു പോകുക
മുങ്ങിപോകുക
ക്രമത്തിലടുക്കിയിരിക്കുന്ന രണ്ട്‌ സെറ്റ്‌ ഘടകങ്ങള്‍ ഒരുമിച്ചാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുക
ആമഗ്നമാവുക
തരം തിരിക്കാത്തവ (Unknown)
ഉള്‍പ്പെടുത്തുക
നിമജ്ജനം ചെയ്യുക
ലയിപ്പിക്കുക
മുക്കിക്കളയുക