mark - meaning in malayalam

നാമം (Noun)
മറുക്
അതിര്‍ത്തിക്കല്ല്
വിശേഷ ലക്ഷണം
ലാജ്ഞ
പരീക്ഷയ്‌ക്ക്‌ ലഭിക്കുന്ന മാര്‍ക്ക്
ക്രിയ (Verb)
പ്രകടമാക്കുക
വ്യതിരിക്തസ്വഭാവം നല്‍കുക
മുദ്രയടിക്കുക
വില്‍പനച്ചരക്കിന്‍മേല്‍ വില അടയാളപ്പെടുത്തുക
തരം തിരിക്കാത്തവ (Unknown)
അടയാളപ്പെടുത്തുക
അടയാളം
കളങ്കം
കാണുക
ലക്ഷ്യം
പുള്ളി
ചിഹ്നം
മുദ്ര
ലക്ഷണം
വടു
കാണിക്കുക
പാട്
വിദ്യാര്‍ത്ഥികളുടെയും മറ്റും നിലവാരം നിര്‍ണ്ണയിക്കുന്നതിനുപയോഗിക്കുന്ന മൂല്യനിര്‍ണ്ണയ സംഖ്യ അല്ലെങ്കില്‍ ചിഹ്നം
ഒപ്പ്