mantle - meaning in malayalam

നാമം (Noun)
സ്‌ത്രീകളുടെ അയഞ്ഞ മേല്‍വസ്‌ത്രം
ക്രിയ (Verb)
മറയ്‌ക്കുക
തരം തിരിക്കാത്തവ (Unknown)
ആവരണം
മേലങ്കി
മൂടുക
ആവരണം ചെയ്യുക
ഗ്യാസ്‌ ലൈറ്ററിന്റെ മാന്റില്
സ്ത്രീകളുടെ മേലങ്കി
ഭാരിച്ച ചുമതല
ഭൂമിയുടെ മദ്ധ്യത്തിനും ആവരണത്തിനുമിടയ്ക്കുളള ഭാഗം