manna - meaning in malayalam

നാമം (Noun)
ഇസ്രായേല്യര്‍ക്കു ദൈവം മരുഭൂമിയില്‍ വച്ചു നല്‍കിയ ആഹാരം
ദിവ്യപ്രസാദം
അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം
തരം തിരിക്കാത്തവ (Unknown)
അമൃതം
മന്ന
ദിവ്യാന്നം
ഇസ്രയേല്‍ വംശക്കാര്‍ക്ക് ദൈവം അറേബ്യന്‍ മരുഭൂമിയില്‍വച്ചു നല്‍കിയ ആഹാരം