vanmaram

machine - meaning in malayalam

Meanings for machine

noun
ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം
ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം
യന്ത്രസദൃശമായ സുഘടിത പദ്ധതി
യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവര്‍ത്തിക്കുന്നയാള്
ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവര്‍ത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം
verb
യന്ത്രംകൊണ്ടു പ്രവര്‍ത്തിക്കുക
unknown
ഉപകരണം
ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വര്‍ത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ
ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം
യന്ത്രം
യന്ത്രസംവിധാനം