lumber - meaning in malayalam
Meanings for lumber
- noun
- ചപ്പുചവറുകള്
- പഴയ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും മറ്റും
- പാഴ്വസ്തുക്കള്
- പ്രയോജനമില്ലാത്ത സാധനങ്ങള്
- പ്രയോജനമറ്റ സാധനങ്ങള്
- verb
- കൂട്ടിവയ്‌ക്കുക
- കൂമ്പാരമായി ഇടുക
- നിസ്സാര സാമാനങ്ങള്‍ കൂട്ടിവച്ച് അസൗകര്യമുണ്ടാക്കുക
- മരം മുറിച്ചിടുക
- വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക
- unknown
- ഇഴയുക
- കൂട്ടുക
- പ്രയോജനമറ്റ സാധനങ്ങള്‍
- വിലയില്ലാത്ത സാധനം
