vanmaram

loop - meaning in malayalam

Meanings for loop

noun
ഏതെങ്കിലും ഒരു പ്രത്യേക കാര്യം നടക്കുന്നത്‌ വരെ നിലവില്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനായി പ്രോഗ്രാമില്‍ നാം കൊടുക്കുന്ന നിര്‍ദ്ദേശം
കയറ്റുകുഴ
ഗര്‍ഭനിരോധനത്തിനുള്ള ലൂപ്പ്
തൊപ്പികെട്ടുന്ന കയര്
പരിഭ്രമണം
പ്രധാന റെയില്‍പ്പാതയില്‍ നിന്ന്‌ പിരിഞ്ഞ്‌ തിരികെ അതില്‍ വന്നു ചേരുന്ന റെയില്‍പ്പാത
വിമാനം കുത്തനെ വട്ടമിട്ട്‌ പറക്കുന്ന പ്രകടനം
സ്‌ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന വളയം
verb
കുടുക്കിടുക
കുഴവയ്‌ക്കുക
unknown
ഉറപ്പിക്കുക
ഒരു നദിയിലെ വളവ്
കണ്ണി
കുടുക്കുക
കുടുക്ക്
ബന്ധിക്കുക
വളയം