lock - meaning in malayalam
Meanings for lock
- noun
- അനങ്ങാനാകാത്തവിധം കൂടിച്ചേര്‍ന്ന / കൂട്ടിച്ചേര്‍ത്തു വച്ചിരിക്കുന്ന അവസ്ഥ
- അളകം
- കൂന്തല്
- ജലപ്രവാഹ നിയന്ത്രണത്തിനുള്ള ചീപ്പ്
- ജലസ്‌തംഭനി
- verb
- അടയ്‌ക്കുക
- അനങ്ങാതാകുക
- ഇറുകെ ആശ്ലേഷിക്കുക
- ചീപ്പുവയ്‌ക്കുക
- ജനലുകളും വാതിലുകളും ബന്ധിച്ച് സുരക്ഷിതമാക്കുക
- താഴിട്ട് പൂട്ടുക
- പൂട്ടിയിടുക
- പൂട്ടുക
- unknown
- ആമപ്പൂട്ട്
- ഇറുകെപ്പിടുത്തം
- ഇറുക്കുക
- കുറുനിര
- കെട്ടിപ്പിടിക്കുക
- ചീപ്പ്
- തലമുടി
- താഴ്
- പൂട്ട്
- മുടിച്ചുരുള്
