lobby - meaning in malayalam

നാമം (Noun)
ഉപശാല
പാര്‍ലമെന്റ്‌ മന്ദിരത്തിലെയും മറ്റും ഉപശാല
മുഖമണ്‌ഡപം
ഇറയം
പ്രവേശന മുറി
ഒരു ഫ്‌ളാറ്റ്‌ സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും
തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്
ക്രിയ (Verb)
ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന്‍ സര്‍ക്കാര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുക
പൊതു പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുക
തരം തിരിക്കാത്തവ (Unknown)
ഇടനാഴി
പ്രവേശനമുറി
ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും
സന്ദര്‍ശക മുറി