link - meaning in malayalam

നാമം (Noun)
കൊളുത്ത്
ശൃംഗലാംഗം
ബന്ധിപ്പിക്കുന്ന വ്യക്തി
യാത്രാഉപകരണം
രണ്ടു പ്രധാന ഇനങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന കഷണം
ക്രിയ (Verb)
യോജിപ്പിക്കുക
കോര്‍ക്കുക
കമ്പ്യൂട്ടറിലുള്ള പല പ്രോഗ്രാമുകളെ കൂട്ടിച്ചേര്‍ത്ത്‌ ഉപയോഗിക്കുക
ചേര്‍ന്നു പ്രവര്‍ത്തിക്കുക
തരം തിരിക്കാത്തവ (Unknown)
കെട്ട്
ബന്ധം
കൂട്ടിച്ചേര്‍ക്കുക
സന്ധി
ബന്ധിപ്പിക്കുക
ചങ്ങലക്കണ്ണി
ബന്ധപ്പെടുത്തുക
ബന്ധപ്പെടുക
കൊളുത്ത്