liberty - meaning in malayalam
- നാമം (Noun)
- ഇഷ്‌ടംപോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം
- വിദേശാധിപത്യത്തില്‍ നിന്നോ സ്വേച്ഛാധിപത്യത്തില്‍നിന്നോ മുക്തമായിരിക്കല്
- പ്രത്യേകാവകശങ്ങള്
- വിധിയുടെ നിയന്ത്രണത്തില്‍ നിന്നുള്ള മോചനം
- തോന്നിയപോലെ പ്രവര്‍ത്തിക്കല്
- സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്‌ഭാവം
- അമിത സ്വാതന്ത്യ്രം
- പ്രവൃത്തി സാതന്ത്യ്രം
- ചിത്തസ്വാതന്ത്യ്രം
- പ്രവൃത്തിസ്വാതന്ത്യ്രം
- സ്വേച്ഛാനുവര്‍ത്തനം
- നൈസര്‍ഗ്ഗികാവകാശം
- തരം തിരിക്കാത്തവ (Unknown)
- സ്വാതന്ത്യ്രം
- വിശേഷാധികാരം
- അമിത സ്വാതന്ത്യ്രത്തോടെയുളള വാക്ക്