level - meaning in malayalam

നാമം (Noun)
തുല്യാവസ്ഥ
ഏറെക്കുറെ സമനിരപ്പായ പ്രദേശം
സമവൃത്തി
ജലനിരപ്പ്‌ നോക്കുന്നതിനുള്ള ഉപകരണം
വിതാദര്‍ശിനി യന്ത്രം
തറയില്‍ നിന്നു കണക്കാക്കിയുള്ള ഉയരം
ക്രിയ (Verb)
സമപ്പെടുത്തുക
വിതാനമൊപ്പിക്കുക
നിരപ്പാക്കുക
ഒരേനിലയാക്കുക
ഉന്നംവയ്‌ക്കുക
വിശേഷണം (Adjective)
അചഞ്ചലമായ
അക്ഷോഭ്യനായ
നിഷ്‌പക്ഷമായ
തട്ടായ
സമനിരപ്പായ
സമരേഖയോടുകൂടിയ
നേരെയുള്ള
തുല്യതയുള്ള
ഒരേ നിരപ്പിലുള്ള
നിരക്കെ
മട്ടമായ
ഒരേ അവസ്ഥയിലുള്ള
തരം തിരിക്കാത്തവ (Unknown)
നിയന്ത്രിക്കുക
നിര്‍ണ്ണയിക്കുക
സമചിത്തതയുള്ള
നില
സമീകരിക്കുക
ഊഹിക്കുക
കൃത്യമായ
തുല്യമായ
അളവ്
ന്യായമായ
ഉയര്‍ച്ച
സമമായ
തുല്യമാക്കുക
സമനില
നിരന്ന
പരപ്പ്
ഘട്ടം
പരന്ന
ഓങ്ങുക
തലം
നിരപ്പ്