legitimate - meaning in malayalam
- വിശേഷണം (Adjective)
- യുക്തിയുക്തമായ
- നിയമപ്രകാരമുള്ള
- നിയമാനുസൃതമായ വിവാഹത്തില്‍നിന്നുണ്ടായ
- നിയമസാധുത്വമുള്ള
- ന്യായപ്രകാരമുള്ള
- ധര്‍മ്മപത്‌നിയില്‍ പിറന്ന
- വിഹിതമായ
- തരം തിരിക്കാത്തവ (Unknown)
- ഉചിതമായ
- മുറ
- നിയമാനുസാരമായ
- നീതിപൂര്‍വ്വകമായ
- നിയമാനുസൃതമായ
- ന്യായാനുസൃതമായ
- വിവാഹംമൂലം ജനിച്ച