lash - meaning in malayalam

നാമം (Noun)
ചാട്ടവാര്
ചാട്ടയടി
പരുഷവചനം
ചാട്ട വായുവില്‍ ചുഴറ്റിയടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദം
ക്രിയ (Verb)
വാക്‌പ്രഹരം നടത്തുക
ചാട്ടകൊണ്ടടിക്കുക
പെട്ടെന്ന്‌ നിയന്ത്രിക്കാനാകാത്ത രീതിയില്‍ നീങ്ങുക
കയര്‍കൊണ്ട്‌ കെട്ടിയുറപ്പിക്കുക
മിന്നായംപോലെ നീങ്ങുക
തരം തിരിക്കാത്തവ (Unknown)
ചാട്ടക്കയര്‍
ചാട്ടയുടെ വാര്‍
ശാസിക്കുക
പ്രഹരം
കണ്‍പീലി
ചമ്മട്ടി
വീശിയടിക്കുക
ചാട്ട വായുവില്‍ ചുഴറ്റിയടിക്കുന്പോള്‍ ഉണ്ടാക്കുന്ന ശബ്ദം
ചാട്ടക്കയര്
ചാട്ടയുടെ വാര്