lance - meaning in malayalam

നാമം (Noun)
വേല്
കുന്തക്കാരന്
കുതിരപ്പടയാളികള്‍ ഉപയോഗിക്കുന്ന നീണ്ട കുന്തം
വേട്ടയിലും തിമിംഗലവേട്ടയിലും ഉപയോഗിക്കുന്ന കുന്തം
ക്രിയ (Verb)
കുന്തം എറിയുക
ക്ഷേപിക്കുക
ശസ്‌ത്രക്രിയാകത്തികൊണ്ട്‌ പൊട്ടിച്ച്‌ ഉള്ളിലെ ദ്രാവകം കളയുക
കത്തികൊണ്ടു കീറുക
തരം തിരിക്കാത്തവ (Unknown)
വേല്‍
ശൂലംസര്‍ജ്ജന്‍റെ കത്തികൊണ്ടു കീറുക
കുത്തുക
കീറുക
കുന്തം
പടക്കുന്തം
ശൂലം