jumper - meaning in malayalam

നാമം (Noun)
സ്‌ത്രീകള്‍ ധരിക്കുന്ന ഒരിനം കഞ്ചുകം
കമ്പിളിക്കുപ്പായം
ചാടുന്ന വ്യക്തി
ചാടുന്ന മൃഗം
ഒരു വൈദ്യുതസര്‍ക്യൂട്ടിലെ രണ്ടു ബിന്ദുക്കള്‍ തമ്മില്‍ ബന്ധമുണ്ടാക്കുന്നതിനോ ഒരു തുറന്ന സര്‍ക്യൂട്ടില്‍ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്ന ചെറിയ കഷണം വയര്
തുടര്‍ച്ചയായി ഇടിച്ചിടച്ച് ദ്വാരമുണ്ടാക്കുന്ന കനമുള്ള ഡ്രില്
തരം തിരിക്കാത്തവ (Unknown)
ഒരു വൈദ്യുതസര്‍ക്യൂട്ടിലെ രണ്ടു ബിന്ദുക്കള്‍ തമ്മില്‍ ബന്ധമുണ്ടാക്കുന്നതിനോ ഒരു തുറന്ന സര്‍ക്യൂട്ടില്‍ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്ന ചെറിയ കഷണം വയര്‍
തുടര്‍ച്ചയായി ഇടിച്ചിടച്ച് ദ്വാരമുണ്ടാക്കുന്ന കനമുള്ള ഡ്രില്‍
നാവികരുടെ പുറങ്കുപ്പായം
ചാടുന്ന വൃക്തി/മൃഗം
സ്ത്രീകള്‍ ധരിക്കുന്ന ഒരിനം കഞ്ചുകം