jib - meaning in malayalam

നാമം (Noun)
ക്രയ്‌നിന്റെ കൈപോലെ നീണ്ടുനില്‍ക്കുന്ന ഭാഗം
ചെറിയ നൗകയുടെ പ്രധാന പായയുടെ മുമ്പിലുള്ള ചെറിയ ത്രികോണാകൃതിയിലുള്ള പായ
ക്രിയ (Verb)
പിണങ്ങി പിന്തിരിയുക
പിന്നോക്കം നടക്കുക
പ്രതികൂലം ആചരിക്കുക
പ്രവൃത്തി തുടരാന്‍ കൂട്ടാക്കാതിരിക്കുക
എതിര്‍പ്പ്‌ പ്രകടിപ്പിക്കുക
ചാടാന്‍ വിസമ്മതിക്കുക (കുതിരയെപ്പറ്റി )
തരം തിരിക്കാത്തവ (Unknown)
പ്രതിഷേധിക്കുക
അനുസരിക്കാതിരിക്കുക
പിണങ്ങിപ്പിന്തിരിയുക
പിന്നോക്കം നടക്കുക