jewel - meaning in malayalam

നാമം (Noun)
ആള്
രത്‌നം
മുടിമകുട രത്‌നം
വിലയേറിയ വസ്‌തു
രത്‌നാഭരണം
രത്‌നം പതിപ്പിച്ച പണ്ടങ്ങള്
അമൂല്യവ്യക്തി
അമൂല്യവസ്‌തു
ക്രിയ (Verb)
രത്‌നം കൊണ്ട്‌ അലങ്കരിക്കുക
രത്‌നം പതിക്കുക
തരം തിരിക്കാത്തവ (Unknown)
ആഭരണം
രത്നം
ഘടികാരയന്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന രത്നക്കല്ല്
അമൂല്യമായി കരുതപ്പെടുന്ന വ്യക്തി/വസ്തു