jack - meaning in malayalam
- നാമം (Noun)
- സാധാരാണക്കാരന്
- വണ്ടികളും മറ്റും നിലത്തു നിന്ന് പൊക്കുവാനുള്ള ഉപകരണം
- ഗുലാന്‍ചീട്ട്
- ഒരേ സമയം രണ്ടു വൈദ്യുതോപകരണങ്ങള്‍ക്ക് വൈദ്യുത ബന്ധം സ്ഥാപിക്കാവുന്ന പ്ലഗ്
- പ്ലാവ്
- ക്രിയ (Verb)
- പൊന്തിക്കുക
- വലിച്ചുകയറ്റുക
- പരിശ്രമം ഉപേക്ഷിക്കുക
- തരം തിരിക്കാത്തവ (Unknown)
- ജാക്കി
- ആണ്‍കഴുത
- ഭാരമുള്ള വസ്തുക്കളെ പൊക്കുന്ന യന്ത്രം