improvise - meaning in malayalam

ക്രിയ (Verb)
തല്‍ക്കഷണം രചിക്കുക
തല്‍ക്കാലനിവൃത്തികാണുക
തത്‌ക്ഷണം രചിക്കുക
മുന്നൊരുക്കം കൂടാതെ പാടുക
തരം തിരിക്കാത്തവ (Unknown)
പാടുക
തത്സമയ നിര്‍മ്മാണം നടത്തുക
തത്ക്ഷണം കവിത രചിക്കുക
ഒരുക്കം കൂടാതെ രചിക്കുക