help - meaning in malayalam

നാമം (Noun)
വിശദീകരണം കൂടുതല്‍ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ വിവരം നല്‍കാന്‍ ഓരോ വ്യത്യസ്‌ത പ്രോഗ്രാമുകളിലുമുള്ള സംവിധാനം
ക്രിയ (Verb)
തുണയ്‌ക്കുക
പരിഹാരം കാണുക
വിളമ്പിക്കൊടുക്കുക
ഉതകുക
തരം തിരിക്കാത്തവ (Unknown)
സഹായി
തുണ
ഉപകരിക്കുക
സഹകരണം
സഹായിക്കുക
ആശ്വാസം
രക്ഷാമാര്‍ഗ്ഗം
പിന്‍താങ്ങുക
സഹായം
രോഗം മാറ്റുക