get - meaning in malayalam

നാമം (Noun)
പല പ്രോഗ്രാമിങ്ങ്‌ ഭാഷകളിലും ഉപയോഗിക്കുന്ന ഒരു നിര്‍ദ്ദേശം
ക്രിയ (Verb)
ചെയ്യിക്കുക
ബന്ധം സ്ഥാപിക്കുക
മതിപ്പുളവാക്കുക
അനുഭഴിക്കുക
തരം തിരിക്കാത്തവ (Unknown)
സ്വീകരിക്കുക
മനസ്സിലാക്കുക
എത്തുക
ആയിത്തീരുക
സംഭവിക്കുക
ലഭിക്കുക
കിട്ടുക
പ്രേരിപ്പിക്കുക
പഠിപ്പിക്കുക
ഉയര്‍ന്ന
ആര്‍ജ്ജിക്കുക
നേടുക
പിടിക്കുക
കൊണ്ടുവരിക