gangway - meaning in malayalam

നാമം (Noun)
സദസ്സിന്റെ നടുവേ കടന്നുപോകാനുള്ള പാത
കപ്പലില്‍ കയറിയിറങ്ങുന്നതിനുള്ള നീക്കുപാലം
കപ്പലിലെ നടവഴി
രണ്ടുവരി ഇരിപ്പിടങ്ങള്‍ക്കിടയിലൂടെയുള്ള വഴി
തരം തിരിക്കാത്തവ (Unknown)
ഏണി
തട്ട്
സീറ്റുകള്‍ക്കിടയിലെ നടവഴി
കപ്പല്‍വഴി
കെട്ടിട നിര്‍മ്മാണസ്ഥലത്തും മറ്റും ഉപയോഗിക്കുന്ന താത്കാലിക പാലം