gallop - meaning in malayalam
- നാമം (Noun)
- പാച്ചില്
- കുതിച്ചോട്ടം
- ഈ വേഗത്തില്‍ കുതിര സവാരിചെയ്യല്
- നാലുകാലും ഉയര്‍ത്തിക്കൊണ്ടുള്ള കുതിച്ചോട്ടം
- ഓട്ടത്തിനുള്ള പാത
- ക്രിയ (Verb)
- കുതിരയെ ഓടിക്കുക
- ദ്രുതഗതിയില്‍ ചലിക്കുക
- കുതിച്ചോടുക
- ദ്രുതഗതിയില്‍ നീങ്ങുക
- കുതിരയെ കുതിച്ചോടിക്കുക
- തരം തിരിക്കാത്തവ (Unknown)
- പാച്ചില്‍
- കുതിപ്പ്
- നാലുകാലും പറിച്ചോട്ടം
- കുതിരയോട്ടം