fork - meaning in malayalam

നാമം (Noun)
നാല്‍ക്കവല
ഭക്ഷണവേളയില്‍ ഉപയോഗിക്കുന്ന മുള്‍ക്കത്തി
മുള്‍ക്കരണ്ടി
ഭക്ഷണവേളയിലുപയോഗിക്കുന്ന മുള്‍ക്കത്തി
കവരമുള്ള്
മുള്ളുകരണ്ടി
ക്രിയ (Verb)
ചിനയ്‌ക്കുക
രണ്ടായി പിരിയുക
രണ്ടായിപ്പിരിയുക
കവരക്കരണ്ടിയുപയോഗിച്ച്‌ കുഴിക്കുക
മണ്ണു നീക്കുക
തരം തിരിക്കാത്തവ (Unknown)
വിഭജിക്കുക
ശൂലം
മുപ്പല്ലി
കുത്തിയെടുക്കുക
കവരമുള്ള
ശിഖരിതമായ
പോഷകനദി