foil - meaning in malayalam

നാമം (Noun)
വളരെ ഘനം കുറഞ്ഞ ലോഹത്തകിട്
കനം കുറഞ്ഞ വാള്
ദര്‍പ്പണത്തില്‍ പ്രതിഫലകമായി ഉപയോഗിക്കുന്ന വളരെ കനം കുറഞ്ഞ ലോഹപാളി
രത്‌നങ്ങള്‍ക്ക്‌ തിളക്കം കൂട്ടാനുപയോഗിക്കുന്ന ലോഹപാളി
കനം കുറഞ്ഞ ലോഹപാളി
ക്രിയ (Verb)
നിഷ്‌ഫലമാക്കുക
ഭംഗപ്പെടുത്തുക
തരം തിരിക്കാത്തവ (Unknown)
പരാജയം
ഭംഗം
പരാജയപ്പെടുത്തുക
നിരാശപ്പെടുത്തുക
തെറ്റിക്കുക
മുഖക്കണ്ണാടിയുടെ ഈയരസത്തകിട്
കടലാസുപോലെമുടക്കുക
ആശയക്കുഴപ്പം ഉണ്ടാക്കുക