fly - meaning in malayalam

നാമം (Noun)
ഈച്ച
ചൂണ്ടയിലിടുന്ന ഇര
ഈച്ചകള്‍ മൂലം സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഉണ്ടാകുന്ന രോഗം
കണ്ണിലെ കരട്
സിബ്ബുകൊണ്ടോ ബട്ടണ്‍കൊണ്ടോ ബന്ധിപ്പിച്ച പാന്റിന്റെ മുന്‍വശത്തെ തുറന്ന ഭാഗം
ക്രിയ (Verb)
പറപ്പിക്കുക
ഒളിച്ചോടുക
പാറുക
അതിവേഗം ചലിക്കുക
കുതിച്ചോടുക
വിമാനത്തെ നിയന്ത്രിക്കുക
വിമാനത്തില്‍ കൊണ്ടുപോകുക
കൊടിപറപ്പിക്കുക
വിമാനമോടിക്കുക
തരം തിരിക്കാത്തവ (Unknown)
പറക്കുക
ധൃതികൂട്ടുക
പായുക
പലായനം ചെയ്യുക
ചിറകടിക്കുക
പറത്തുക
പലായനം ചെയ്യുകഈച്ച