flutter - meaning in malayalam

നാമം (Noun)
സംക്ഷോഭം
പ്രകമ്പനം
പതര്‍ച്ച
ചെറിയ തോതിലുള്ള ചൂതാട്ടം
ഹൃദയപ്പിടപ്പ്
ക്രിയ (Verb)
പിടയ്‌ക്കുക
ലക്ഷ്യമില്ലാതെ അങ്ങിങ്ങു പറക്കുക
തത്തിപ്പറക്കുക
പടപടെത്തുടിക്കുക
ബഹളം വയ്‌ക്കുക
കാറ്റത്ത്‌ പാറിപ്പറക്കുക
ദ്രുതഗതി കാട്ടുക
തരം തിരിക്കാത്തവ (Unknown)
സംഭ്രമം
പതറുക
ഇളക്കം
തുടിക്കുക
ഒച്ചപ്പാട്
പരിഭ്രമിക്കുക
ചിറകടിക്കുക
ദ്രൂതഗതികാട്ടുക