flounce - meaning in malayalam

നാമം (Noun)
തൊങ്ങല്
ആസ്‌മിക അംഗവിക്ഷേപം
അക്ഷമയോടുകൂടിയുള്ള കൈകാല്‍ ചുഴറ്റലോ നടപ്പോ
ക്രിയ (Verb)
പിടയ്‌ക്കുക
ആവേശത്തോടെ ഇറങ്ങിപ്പോവുക
സംഭ്രമത്തോടെ ചലിക്കുക
തരം തിരിക്കാത്തവ (Unknown)
തെറിക്കുക
തുടിക്കുക
കുടയുക
പായുക
പാവാടയുടെ മേല്‍വക്കില്‍വച്ചു തുന്നുന്ന തൊങ്ങല്
കൈകാലുകള്‍ വീശുക