flit - meaning in malayalam

നാമം (Noun)
മുങ്ങല്
പാറി നടക്കല്
സ്ഥലം വിടല്
താവളം മാറല്
ക്രിയ (Verb)
ദ്രുതഗതിയില്‍ പറക്കുക
ഓടിനീങ്ങുക
പാറിപ്പോകുക
മറ്റൊരു വീട്ടിലേക്ക്‌ താമസം മാറ്റുക
നിശ്ശബ്‌ദമായി ചലിക്കുക
പെട്ടെന്നു സ്ഥലം മാറുക
അവിടെയും ഇവിടെയും പറക്കുക
തരം തിരിക്കാത്തവ (Unknown)
ചിറകടിക്കുക
വിട്ടുവിട്ടു പറക്കുക
മന്ദം ചലിപ്പിക്കുക
അസ്വസ്ഥനായിരിക്കുക