find - meaning in malayalam

നാമം (Noun)
ആകര്‍ഷകമോ പ്രയോജനകരമോ ആയ കണ്ടുപിടിത്തം
കണ്ടെത്തല്
കണ്ടെത്തിയ വസ്‌തു
ക്രിയ (Verb)
ആരാഞ്ഞറിയുക
പരീക്ഷിച്ചു കാണുക
അവസരം കണ്ടെത്തുക
തരം തിരിക്കാത്തവ (Unknown)
നിര്‍ണ്ണയിക്കുക
മനസ്സിലാക്കുക
സംഭരിക്കുക
എത്തിച്ചേരുക
കണ്ടെത്തുക
കിട്ടുക
കാണുക
അന്വേഷിക്കുക
കണ്ടെടുക്കുക